ഗവ:സർവീസിൽ അസി.സെയിൽസ് മാൻ അപേക്ഷിക്കേണ്ട അവസാന തിയ്യതി ഇന്ന്

മാവേലി സ്റ്റോറുകളിൽ  അസിസ്റ്റന്റ് സെയിൽസ് മാൻ 
ഇന്നാണ്  അപേക്ഷിക്കേണ്ട അവസാന തിയ്യതി. ഇനിയും അപേക്ഷിച്ചിട്ടില്ലാത്തവർ ഉടൻ അപേക്ഷ സമർപ്പിക്കുക.


പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് 
എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട് 
1500+ ഒഴിവുകൾ 
₹20,000 + തുടക്ക ശമ്പളം

🔹 സ്ഥാപനം: കേരള സർക്കാർ 
🔹 നിയമനം:സ്ഥിര നിയമനം
🔹 തസ്തിക:അസിസ്റ്റന്റ് സെയിൽസ് മാൻ
🔹 ഒഴിവുകൾ:1500+ (എല്ലാ ജില്ലകളിലും)
🔹 ശമ്പളം:₹16,500 - ₹35,700 (+DA + HRA etc)
🔹 പ്രായപരിധി: 18 - 36 (SC/ST: 18-41; OBC: 18-39)
🔹 അപേക്ഷ:ഓൺലൈനായി വഴി സമർപ്പിക്കാം.

സ്വന്തം നാട്ടിൽ തന്നെ ഉയർന്ന ശമ്പളമുള്ള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരമാണിത്‌. പരമാവധി ഉപയോഗപ്പെടുത്തുക

Click here to apply