കേരളത്തിൽ ആദ്യമായി മഴവിൽപൊറോട്ടയും, ഫൈബർ ബീഫും

ഭക്ഷണം എന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അത് ഓരോ സമയവും പുതിയ   വെറൈറ്റി ആവണമെന്നാണ് നമ്മുടെ ഓരോരുത്തരുടെയും ആഗ്രഹം . അത്തരം ഒരു വെറൈറ്റി  ഫുഡ് ആണ് ഇന്ന് പരിചയപെടുത്തുന്നത്   . മഴവിൽപൊറോട്ടയും, ഫൈബർ ബീഫും. ഈ ഫുഡിനെ കുറിച്ച പ്രശസ്ത വ്ലോഗ്ഗെർ ഹാരിസ് അമീറലി തയ്യാറാക്കിയ വീഡിയോ