മൊബൈൽ ഫോണിൽ ബാറ്ററി വേഗം തീരാതിരിക്കാൻ ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

നമ്മളിൽ പലരുടെയും പ്രശ്നമാണ് ഫോണിൽ എളുപ്പം ചാർജ് തീരുക എന്നത് .ഇത് കാരണം പലരും വലിയ   വലിയ പവർ ബാങ്കുകൾ കയ്യിൽ പിടിച്ചാണ് നടക്കുന്നത് . എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക് ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കും ആ കാര്യങ്ങളാണ് താഴെയുള്ള വിഡിയോയിൽ വിവരിക്കുന്നദ്. വീഡിയോ കാണാം . ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യൂ