തുമ്മൽ ഒരു രോഗമായി മാറുന്നതെങ്ങനെ ? തുമ്മൽ നാച്ചുറൽ ആയി എങ്ങനെ പരിഹരിക്കാം ?

തുമ്മൽ ശരീരത്തിന്റെ ഒരു പ്രതിരോധ സംവിധാനമാണ്.. തുമ്മൽ ഉണ്ടാകുന്നത് എങ്ങനെ ? എപ്പോഴാണ് ഇത് ഒരു രോഗമായി മാറുന്നത് ? ചില രോഗങ്ങളുടെയും ഭാഗമായി തുമ്മൽ ഉണ്ടാകാം.. തുടർച്ചയായി ഉണ്ടാകുന്ന തുമ്മൽ കാരണം ഉണ്ടാകുന്ന രോഗങ്ങൾ എന്തെല്ലാം ? തുമ്മൽ പരിഹരിക്കാനുള്ള ചില നാച്ചുറൽ മാർഗ്ഗങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകരിക്കും