താരന് ഉപയോഗിക്കേണ്ട നാച്ചുറൽ ഒറ്റമൂലികൾ എന്തെല്ലാം ? ഇവ താരൻ കുറയ്ക്കുന്നത് എങ്ങനെ ?

ഇന്ന് സോഷ്യൽ മീഡിയയിൽ ഒരുപാട് കാണുന്ന ഒരു ഇൻഫർമേഷൻ ആണ് താരനും അതിനുള്ള ഒറ്റമൂലികളും.ഇതൊക്കെ ശരിയാണോ ?. എന്താണ് താരൻ ? താരൻ പോലിരിക്കുന്ന ചില ചർമ്മരോഗങ്ങൾ എന്തെല്ലാം ? താരന് ഉപയോഗിക്കാവുന്ന നാച്ചുറൽ ഒറ്റമൂലികൾ എന്തെല്ലാം? ഉപയോഗിക്കാൻ പാടില്ലാത്തവ എന്തെല്ലാം ? ഇന്ന് ഒരുപാടുപേരെ അലട്ടുന്ന ഒരു പ്രശ്നമാണ് ഇത്.. അതുകൊണ്ടു എല്ലാവരുടെയും അറിവിലേക്കായി ഈ ഇൻഫർമേഷൻ ഷെയർ ചെയ്യുക.. ഉപകരിക്കും